മാണിയൂർ :- കട്ടോളി പുറവൂർ പള്ളിക്ക് സമീപം മണ്ടയങ്കണ്ടിയിൽ മാക്കൂൽ അബ്ദുൽ ഖാദർ (72) നിര്യാതനായി.
ഭാര്യ കെ.ടി ഫാത്തിമ.
മക്കൾ: ഹനീഫ, കുഞ്ഞാമിന, ശാഹിന, സജീന, ഷഫീന.
മരുമക്കൾ: റഷീദ്, അഹമ്മദ്, ഇബ്രാഹിം, റിയാസ്, ആയിഷ.
സഹോദരങ്ങൾ: അഹമ്മദ്, ആയിഷ, പരേതനായ അബ്ദുള്ള.