കമ്പിൽ മാപ്പിള ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്ന കോട്ടയാട് ഇടവൻ പഴയ വീട്ടിൽ കെ. ഒ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

 


മയ്യിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്ന മയ്യിൽ കോട്ടയാട് ഇടവൻ പഴയ വീട്ടിൽ കെ. ഒ ഗോവിന്ദൻ നമ്പ്യാർ (87) നിര്യാതനായി. 

ഭാര്യ ഇ.പി ചന്ദ്രമതി. 

മക്കൾ :-  ഇ.പി ജയകൃഷ്ണൻ (അസിസ്റ്റൻറ് മാനേജർ, എൽ ഐ സി പയ്യന്നൂർ ബ്രാഞ്ച്), ഇ.പി ജയശ്രീ (ടീച്ചർ, കസ്തൂർബാ പബ്ബിക് സ്കൂൾ ചിറക്കൽ), ഇ.പി സുധ (അഡ്വക്കറ്റ് ജില്ലാ കോടതി കണ്ണൂർ), ഇ.പി മിനി (ടീച്ചർ, ഭാരതീയ വിദ്യാഭവൻ കണ്ണൂർ),

 മരുമക്കൾ:-  പ്രതിഭ, ജയദീപ്, വിവേക്.

 സംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് കണ്ടക്കെ പൊതു ശ്മശാനത്തിൽ നടക്കും

Previous Post Next Post