ചെക്കിക്കുളം :- കുണ്ടിലക്കണ്ടിയിലെ മുൻ കാല ചെത്തുതൊഴിലാളി പുറങ്ങോട്ട് കുമാരൻ (80) നിര്യാതനായി.
ഭാര്യ ലീല
മക്കൾ:കെ.സി ഗംഗാധരൻ (ഹെഡ് സർവ്വേയർ , തളിപറമ്പ് റീ സർവ്വേ ഓഫീസ്, ) കെ.സി രമേശൻ (ദേശാഭിമാനി കണ്ണൂർ ) കെ.സി രാജേന്ദ്രൻ ( GST ഓഫീസ് കണ്ണൂർ ) മഞ്ജുള ( ടീച്ചർ , കാട്ടിലങ്ങാടി ഹയർ സെക്കന്ററി സ്കൂൾ ) രജനി, രാജു (മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസ് ) രാജേഷ്, രജീഷ്
മരുമക്കൾ :- സ്മിത (അഞ്ചരക്കണ്ടി), അജിത, രമ്യ (പാപ്പിനിശേരി ) കരുണാകരൻ (കുറ്റ്യാട്ടൂർ ) സുനിൽകുമാർ ച്രക്കരക്കൽ )
സഹോദരങ്ങൾ: കണിയത്ത് മാധവി, ദേവകി ,
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10:30 കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ (ശാന്തിവനം) നടത്തും .