കമ്പിൽ:- ചെറുക്കുന്ന് അങ്കണവാടിക്ക് സമീപം പരേതനായ പി.ഗോവിന്ദൻ മകൻ കപ്പള്ളി വാസുദേവൻ (61) നിര്യാതനായി
അമ്മ കാർത്യായനി. ഭാര്യ: രമ (അരിമ്പ്ര). മക്കൾ: റജിന രംന, വൈശാഖ്,
മരുമക്കൾ: ദീപേഷ് (ക ണ്ണാടിപ്പറമ്പ്), സനീഷ് (അഴീക്കൽ)
സഹോദരങ്ങൾ: ഹനൻ, സതീശൻ, പ്രമീള, പ്രസന്ന, പ്രസാദ്, ബാബു രാജ്. ശവസംസ്കാരം ബുധ നാഴ്ച രാവിലെ കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.