മയ്യിൽ:- വേളത്തെ സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനുമായ കേളുമാസ്റ്റരുടെ ഭാര്യ കെ.ലക്ഷ്മി അമ്മ (99) നിര്യാതയായി.
മക്കൾ : രാഘവൻ, കമലാക്ഷി, ഗോപിനാഥൻ, പുരുഷോത്തമൻ, മോഹനൻ.
മരുമക്കൾ: കുഞ്ഞിരാമൻ മലപ്പട്ടം, ഇന്ദിര, ഉഷ, പദ്മിനി, മിനി.
ശവസംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.