പിറന്നാൾ ദിനത്തിൽ ഐ ആർ പി സി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി
Kolachery Varthakal-
കമ്പിൽ :- പാട്ടയം സി.ഷൈജു ദൃശ്യ ദമ്പതികളുടെ മകൾ അലൈനുയുടെ പിറന്നാൾ ആഘോഷത്തിനോടനുബന്ധിച്ച് ഐ ആർ പി സി കൊളച്ചേരി നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി.