കമ്പിൽ:- പ്രതിസന്ധി കാലത്ത് ഖുർആനിക ജീവിതമാണ് അനിവാ ര്യതയെന്ന് അബൂദബി ഗ്രാൻഡ് മസ്ജിദ് ഇമാം അൽ ഹാഫിസ് അ ഹമ്മദ് നസീം ബാഖവി.
കുമ്മായക്കടവ് സ്വഫാ ഖു ർആൻ കോളജ് പുതിയബാച്ച് ക്ലാ സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഹാഫിസ് അബ്ദുല്ല ഫൈസി അധ്യക്ഷ നായി.
സകരിയ്യ ദാരിമി, സി.കെ മൊയ്തീൻ, ഹാഫിസ് ഷമീർ ചെ ന്നൈ, ഗഫൂർ, അൻസാർ പട്ടാമ്പി, മമ്മു ഹാജി, ജമാൽ, നാസർ ദുബൈ, അമീർ ദാരിമി, ഹാഫിസ് ബാസിത് ഫൈസി, ഹാഫിസ് മാജിദ് ഫൈസി, ഹാഫിസ് ഗഫാർ അസ്ഹരി, ഹാഫിസ് ത്വയ്യിബ് ഫൈസി, കു ഞ്ഞഹമ്മദ് ഹാജി സംസാരിച്ചു.