Home കമ്പിൽ ബസാറിലെ വ്യാപാരിയായിരുന്ന പാട്ടയത്തെ സി.വി ബാലൻ നിര്യാതനായി Kolachery Varthakal -January 13, 2026 കമ്പിൽ:- കമ്പിൽ ബസാറിലെ വ്യാപാരിയായിരുന്ന പാട്ടയത്തെ സി.വി ബാലൻ ( 78 ) നിര്യാതനായി. ഭാര്യ: നളിനിമക്കൾ:ബീന , ബിനേഷ് ( ഗൾഫ് ) ബിജേഷ് മരുമക്കൾ: സോമൻ ( ഉദയ ബേക്കറി കമ്പിൽ, നാറാത്ത് ) ശ്രീഷ ( മുഴപ്പിലങ്ങാട്)