നെല്ലിക്കപ്പാലത്തെ മുട്ടാടന്റവിട നബീസ നിര്യാതയായി


നെല്ലിക്കപ്പാലം :- നെല്ലിക്കപ്പാലത്തെ മുട്ടാടന്റവിട നബീസ നിര്യാതയായി.

ഭർത്താവ്‌ : അബൂബക്കർ

മക്കൾ : സമീർ, ജബ്ബാർ, ഇബ്രാഹിം, മഹ്മൂദ്‌, മജീദ്‌.

ഖബറടക്കം പള്ളിപ്പറമ്പ് ഖബർസ്താനിൽ നടക്കും.

Previous Post Next Post