കടൂർ ഒറവയലിലെ ഷജി ടി നിര്യാതയായി

 


കടൂർ :- കടൂർ ഒറവയലിലെ ഷജി.ടി (43) നിര്യാതയായി. സിപിഐഎം ഒറവയൽ ബ്രാഞ്ച്  മെമ്പറാണ്. 

ഭർത്താവ് : കോലട്ടെരി മനോജ്

മക്കൾ : മേഘ.ടി, മയൂഖ്.ടി 

സഹോദരി : ഷിജി.ടി 

സംസ്കാരം നാളെ ജനുവരി 11 ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post