അറക്കാവിലെ എം.കെ. ഉണ്ണികൃഷ്ണൻ നമ്പ്യാർ നിര്യാതനായി


കയരളം: - അറാക്കാവിലെ എം.കെ. ഉണ്ണികൃഷ്ണൻ നമ്പ്യാർ (70) നിര്യാതനായി.

ഭാര്യ: എൻ.വി. ലീല 

മക്കൾ: ധന്യ, രമ്യ, നവ്യ.

മരുമക്കൾ: രാജീവൻ (പട്ടാന്നൂർ), വിനോദ് പി. മധു (ഒറപ്പടി), ശ്രീനാഥ് (പാറക്കാടി).

സഹോദരങ്ങൾ: എം.കെ. ലീല, ജനാർദ്ധനൻ, രാമദാസൻ, ഭാസ്കരൻ, ബാലഗോപാലൻ, ഗോപിനാഥൻ, പരേതനായ നാരായണൻ.

സംസ്കാരം  ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

Previous Post Next Post