Home തായംപൊയിൽ കാര്യാംപറമ്പിലെ കുളമുള്ള കണ്ടി ഹംസ നിര്യാതനായി. Kolachery Varthakal -July 29, 2021 മയ്യിൽ:-തായംപൊയിൽ കാര്യാംപറമ്പിലെ കുളമുള്ള കണ്ടി ഹംസ(85) നിര്യാതനായി. ഭാര്യ: ഖദീജമക്കൾ: കുഞ്ഞാമിന, ബീവി, സുബൈർമരുമക്കൾ: മുഹമ്മദ്, ഇബ്രാഹിം, ജസീറ.