മയ്യിൽ:-മയ്യിൽ IMNS ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ഓൺലൈൻപഠന സൗകര്യങ്ങളൊരുക്കുന്നതിനായി 2003-05 ലെ പ്ലസ്ടു വിദ്യാർത്ഥികളുടെ കൂട്ടായ്മയായ_ഓർമ്മച്ചെപ്പ്" 12 ടാബുകൾ നൽകി.
സ്കൂൾ പ്രിൻസിപ്പൽ എം.കെ. അനൂപ് കുമാർ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ ടി.കെ. ഹരീന്ദ്രൻ , സി.സി.വിനോദ് കുമാർ, വികാസ് കെ. എന്നിവർ സംസാരിച്ചു.
മനോജ് കെ, സുനിൽ കെ സി, സജിത്ത് ബി, സംഗീത എം,ഉദയ എ കെ എന്നിവർ സംബന്ധിച്ചു.