HomeObit ചെമ്മാടത്തെ ചക്കരയൻ ശാരദ നിര്യാതനായി Kolachery Varthakal -August 01, 2021 ചെക്കിക്കുളം:- ചെമ്മാടത്തെ ചക്കരയൻ ശാരദ (85) നിര്യാതയായി.ഭർത്താവ് പരേതനായ പോള നാരായണൻ.മക്കൾ: ഗോവിന്ദൻ, സതി, ദമയന്തി, സതീശൻ, ബാബു, ജ്യോതിഷ്.മരുമക്കൾ: രജിത, ലക്ഷമണൻ, ഷീന, പ്രമീള, സൂര്യ, പരേതനായ രാജീവൻ.