Home രാജിവ് ഗാന്ധി ജന്മദിനം ആഘോഷിച്ചു Kolachery Varthakal -August 21, 2021 മയ്യിൽ:- രാജിവ് ഗാന്ധി ജന്മദിനത്തിൽ പഴശ്ശി കമ്പനി പിടികക്ക് കോൺഗ്രസ് പതാക ഉയർത്തലും അനുസ്മരണവും നടത്തി. പ്രിയ ദർശിനി മന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂസഫ് പാലക്കൽ, പി.വി കരുണാകരൻ, സദാനന്ദൻ വാറകണ്ടി, ഇ.കെ വാസുദേവൻ എന്നിവർ സംസാരിച്ചു