കൊളച്ചേരി വില്ലേജ് ഓഫിസിൽ നിന്നും ലേലം ചെയ്യാൻ വെച്ച ആംഗ്ലറുകൾ കാണാനില്ലെന്ന് പരാതി


കൊളച്ചേരി :-
കൊളച്ചേരി വില്ലേജ് ഓഫിസ് കോംപൗണ്ടിൽ സൂക്ഷിച്ച ആംഗ്ലറുകൾ കാണാനില്ലെന്ന് പരാതി. ലേലം ചെയ്യാനായി വച്ച നാല് ഇരുമ്പ് ആംഗ്ലറ്റുകൾ  ഇപ്പോൾ പരിശോധിച്ചപ്പോഴാണ് അവ ഇല്ലെന്നത് വില്ലേജ് അധികൃതർ മനസ്സിലാക്കിയത്. 

എപ്പോഴാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമല്ല.  കൊളച്ചേരി വില്ലേജ് ഓഫീസറുടെ പരാതിയിൽ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Previous Post Next Post