പെരുമാച്ചേരി:- കൊട്ടപ്പൊയിൽ നുസ്റത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെ ആഭ്യ മുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു.ഇ സി മേമി സാഹിബ് പതാക ഉയർത്തി.
ശുഹൈബ് അഹ്സനി, അബ്ദുള്ള സൈനി, ഉസ്താദ് ഇസ്മായിൽ ഖാമിൽ സഖാഫി, അബ്ദുള്ള കുട്ടി ബാഖവി, മുഹമ്മദ് ബിഷർ, മുഹമ്മദ് ജവാദ് എന്നിവർ പ്രസംഗിച്ചു.സൈനുൽ ആബിദിൻ സംഘവും ദേശ ഭക്തി ഗാനം അവതരിപ്പിച്ചു