മാണിയൂർ കട്ടോളിയിലെ കല്യാടൻ രമണി നിര്യാതയായി

 

മാണിയൂർ:  കട്ടോളിയിലെ പരേതനായ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കല്യാടൻ രമണി (68) നിര്യാതയായി. 

മക്കൾ: വേണു (കാവുന്താഴ), ശ്രീജ, ശ്രീജിത്ത്, പ്രജിത്ത്, രജിത്ത്             

മരുമക്കൾ: ബിന്ദു, പ്രേമരാജൻ (വടുവൻ കുളം) രജിത, സൗമ്യ.         

സഹോദരങ്ങൾ: ഭാസ്ക്കരൻ, വിജയൻ, ഗൗരി, പരേതനായ ഗംഗാധരൻ.


സഞ്ചയനം ഞായറാഴ്ച

Previous Post Next Post