Home കോറോത്ത് അസിസ് നിര്യാതനായി Kolachery Varthakal -August 05, 2021 ചേലേരി:-കുന്നുംകൈയ്യിൽ താമസിക്കുന്ന കൊളച്ചേരിപറമ്പിലെ കൊറോത്ത് അസിസ് (60) നിര്യാതനായിഭാര്യ: ആയിഷ, മക്കൾ:സൈബുന്നിസ്സ, സുമീറ, സുമയ്യ,സഹോദരങ്ങൾ: മുഹമ്മദ്, അബുബക്കർ, മുസ്തഫ, ഇബ്രാഹിം, ഖാദർ, സലാം, സൈബുന്നിസ്സ