കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിലെ കെ.പി. ശ്രീദേവി (85) നിര്യാതയായി.
ഭർത്താവ് :- പരേതനായ ശ്രീ പാറാങ്ങോട്ട് ഒതേനൻ,
മക്കൾ:- ഹരീന്ദ്രൻ, പ്രശാന്തൻ (അധ്യാപകൻ, കണ്ണാടിപറമ്പ് ഗവ. ഹൈസ്കൂൾ), രതി( പുതിയതെരു), പരേതരായ രവീ ന്ദ്രൻ, സുരേന്ദ്രൻ.
മരുമക്കൾ:- അനിത( കുംഭം), സുഷമ( തവറൂൽ), രമ( ആശാവർക്കർ, കൊളച്ചേരി), വിനയ( അധ്യാപിക ഗവ. ഹൈസ്ക്കൂൾ അരോളി), സന്തോഷ്( പുതിയ തെരു).
സംസ്കാരം ഇന്നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.