Home പാമ്പുരുത്തി സ്വദേശി കൂലോത്തു പീടികയിൽ ആലി നിര്യാതനായി Kolachery Varthakal -August 07, 2021 പാമ്പുരുത്തി: പാമ്പുരുത്തി കൂലോത്തു പീടികയിൽ ആലി (62) നിര്യാതനായി. ഭാര്യ: പാലങ്ങാട്ട് ആയിശ,മക്കൾ: കുഞ്ഞാമിന, ഹസീന, ഫഹീമ, ഫളീല, ഫായിസ്.