കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിൽ കർഷക വന്ദന ദിനത്തിൻ്റെ ഭാഗമായി കർഷക മോർച്ച തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കെ കെ ഹരിദാസൻ കർഷകരെ ആദരിച്ചു.
കരുമാരത്ത് ഇല്ലത്ത് നാരായണൻ നംബൂതിരിപ്പാട്, കോയിപ്പറമ്പത്ത് നാരായണൻ എന്നീ കർഷക പ്രമുഖരെ ആദരിച്ചു .ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റിപ്രസിഡന്റ് വേണുഗോപാലൻ, വൈസ് പ്രസിഡന്റ് ഇ. പി. ഗോപാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.