Home ഒറപ്പടി വെള്ളിക്കൊട്ട് ചാലിലെ സാവിത്രി നിര്യാതയായി Kolachery Varthakal -August 20, 2021 കയരളം:- ഒറപ്പടി വെള്ളിക്കോട്ട് ചാലിൽ താമസിക്കുന്ന വി.സി.സാവിത്രി(70) നിര്യാതയായിബാലകൃഷ്ണൻ ആശാരിയുടെ ഭാര്യയാണ്മകൾ: ഗീതമരുമകൻ രമേശൻ പട്ടുവം