കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ഊർജതന്ത്രത്തിൽ പി എച്ച് ഡി നേടിയ വേളത്തെ പി.വി ദിവ്യയെ DYFI കണ്ടക്കൈ മേഖലാ കമ്മറ്റി അനുമോദിച്ചു


മയ്യിൽ: കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ഊർജതന്ത്രത്തിൽ പി എച്ച് ഡി നേടിയ വേളത്തെ പി.വി ദിവ്യയെ DYFI കണ്ടക്കൈ മേഖലാ കമ്മറ്റി അനുമോദിച്ചു.

DYFI കണ്ണൂർ ജില്ലാ കമ്മറ്റി അംഗം റിജേഷ് കെ കെ ഉപഹാരം നൽകി.

മേഖലാ സെക്രട്ടറി രനിൽ നമ്പ്രം, പ്രസിഡണ്ട് ശ്രീജേഷ് വേളം, ജോ. സെക്രട്ടറി രജീഷ് എം പി, മനീഷ് കെ കെ, ജിജിത്ത് കെ പി എന്നിവർ പങ്കെടുത്തു.

Previous Post Next Post