അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി


കൊളച്ചേരി :-
പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ്  കമ്മിറ്റിയിയുടെ ആഭിമുഖ്യത്തിൽ ഹാഷിം തങ്ങൾ, V T സാറ ഹജ്ജുമ്മ  അനുസ്മരണവും  പ്രാർത്ഥനാ സദസ്സും ബാഫഖി സൗദത്തിൽ വെച്ച്  നടത്തി.

ഹനീഫ ഫൈസി അനുസ്മരണ പ്രഭാഷണം  നടത്തി. M. M അമീർ ദാരിമി പ്രാർത്ഥനക്കു നേതൃത്വം നൽകി.  മമ്മു മാസ്റ്റർ, K P അബ്ദുൽ സലാം, VT മൻസൂർ,  kC മുഹമ്മദ്‌ കുഞ്ഞി,    അമീർ മൗലവി,  മുഹമ്മദ്‌ അലി മൗലവി, മമ്മൂട്ടി മൗലവി, VT അബൂബക്കർ , VT മുസ്തഫ , T മുഹമ്മദ്‌  എന്നിവർ നേതൃത്വം നൽകി.

Previous Post Next Post