പത്താം മൈൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ദേവസ്വം വളപ്പിൽ കുഞ്ഞിരാമൻ നിര്യാതനായി


കുറ്റ്യാട്ടൂർ :-
പത്താം മൈൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ ദേവസ്വം വളപ്പിൽ കുഞ്ഞിരാമൻ ( 102) നിര്യാതനായി.

ഭാര്യ :-നാരായണി

 മക്കൾ :- യശോദ,ശാന്ത,ചന്ദ്രൻ , ഭാർഗവി,മനുരാജൻ പരേതനായ അച്ചുതൻ

മരുമക്കൾ :- സുകുമാരി (കൊളച്ചേരി), സതി (ശാസ്ത്രിപ്പിടിക),ശെൽവരാജൻ (നാറാത്ത്),പ്രജിന (ഇരിട്ടി ),പരേതരായ നാരായണൻ (പത്താം മൈൽ), ഗോപാലൻ (പെരുമാച്ചേരി)

സംസ്കാരം പൊറൊളം പൊതു ശമശാനത്തിൽ നടന്നു. സഞ്ചയനം ബുധനാഴ്ച നടക്കും.

Previous Post Next Post