പള്ളിപ്പറമ്പിലെ പള്ളിരവിടെ ഇബ്രാഹിം ഹാജി നിര്യാതനായി

 

 

പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് ഒലിപ്പ് റോഡിൽ താമസിക്കുന്ന അഫി മൻസിലിൽ പള്ളിരവിടെ പി ഇബ്രാഹിം ഹാജി(72) നിര്യാതനായി

ഭാര്യ :കുഞ്ഞാമിന,

മക്കൾ: ഫൈസൽ, ഫാസില

Previous Post Next Post