കൊളച്ചേരി :- മുതിർന്ന നാടക പ്രവർത്തകനും, ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റുമായ കൊളച്ചേരിയിലെ എംവിജി നമ്പ്യാരെ പുരോഗമന കലാസാഹിത്യ സംഘം ആദരിച്ചു.
കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് ശ്രീധരൻ സംഘമിത്ര ഓണക്കോടി നൽകി.സുബ്രൻ കൊളച്ചേരി ,ടി.വി വത്സൻ ,പി പി നാരായണൻ പങ്കെടുത്തു.