പ്രി- സ്ക്കൂൾ കുട്ടിക്കൊപ്പം

 



മയ്യിൽ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ യൂനിറ്റും മയ്യിൽ ഗ്രാമ പഞ്ചായത്ത് ഐ.സി.ഡി.എസ്സും സംയുക്തമായി പ്രി-സ്കൂൾ കുട്ടിക്കൊപ്പം എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. 


ഡോ:-രമേശൻ കടുർ ക്ലാസ്സ് നയിച്ചു. പ്രമീള. പി , ശരണ്യ വി.പി, സ്മിത പി.ആർ, നീ തു . എം, ലീന . എൻ , പുഷ്പ ജ.സി. വി , ഗോപാലകൃഷ്ണൻ . പി.കെ, ശാഹിന ഫിറോസ് , ഭാർഗ്ഗവി.കെ, ഷഫ്ന കബീർ സി.ഡി എസ് ചെയർ പേഴ്സൺ വി.പി. രതി എന്നിവർ സംസാരിച്ചു. 


ഐ.സി.ഡി.എസ്സ് സൂപ്രവൈസർ പി.ഷൈമ അദ്ധ്യക്ഷയായി.  സി.ദാമോദരൻ സ്വാഗതവും കെ.കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു.

Previous Post Next Post