പുതിയതെരു കെൻസാ മൊബൈൽ ഷോപ്പ് ഉടമ റിയാസ് നിര്യാതനായി

 

പുതിയതെരു:- പുതിയതെരു കെൻസാ മൊബൈൽ  ഇലക്ട്രോണിക്സ്ഷോപ്പ് ഉടമ കാട്ടാമ്പള്ളി റോഡിൽ താമസിക്കുന്ന റിയാസ് (56) നിര്യാതനായി

ഭാര്യ: എ പി സാഹിദ

മക്കൾ: റഹീസ്, റംസീന, ഫസറാ

മരുമകൾ: നൗഫൽ

Previous Post Next Post