കൊളച്ചേരി :- പാമ്പുരുത്തിയിലെ വി.ടി സാറ (64) നിര്യാതയായി.
ഭർത്താവ് :- പരേതനായ കെ.സി ആദംകുട്ടി.
മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റും SYS കമ്പിൽ മണ്ഡലം സെക്രട്ടറിയുമായ മൻസൂർ പാമ്പുരുത്തിയുടെ ഉമ്മയാണ്.
മറ്റു മക്കൾ :- ഇബ്രാഹിം (യു.എ.ഇ), സമീറ, പരേതനായ അസീസ്.
മരുമക്കൾ : പി.എം മുഹമ്മദ് കുഞ്ഞി നാലാംപീടിക, ഷിഫാന പാട്ടയം, ശരീഫ പാമ്പുരുത്തി (ടീച്ചർ, അൽബിർ, ചാലാട്).
സഹോദരങ്ങൾ : മുസ്തഫ അരിമ്പ്ര, അബൂബക്കർ മടക്കര, നഫീസ പാമ്പുരുത്തി, പരേതരായ അഹമ്മദ് കുട്ടി കല്ലൈക്കൽ, യൂസുഫ് നാറാത്ത്, മുഹമ്മദ് കുഞ്ഞി പാമ്പുരുത്തി, കാദർ മടക്കര.
ഖബറടക്കം ഇന്ന് (വെള്ളി) ജുമാ നമകാരാനന്തരം പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.