തരിയേരി മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു

 



മാണിയൂർ:-ബി.ഡി.എസ് പാസ്സായി ഡോക്ടറായ തരിയേരിയിലെ ഡോ.നവാർ ഹബീബ (D/o എസ്.വി.മുഹമ്മദലി മാസ്റ്റർ) യെ തരിയേരി ശാഖാ മുസ്ലിം യൂത്ത് ലീഗ്  അനുമോദിച്ചു. മുസ്ലിo ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ.അബ്ദുൽ ഖാദർ മൗലവി ഉപഹാരം നൽകി. സെക്രട്ടറി എം.കെ.ഹഫീൽ, ശാഖാ യൂത്ത് ലീഗ് സെക്രട്ടറി ശാഫി, സാബിർ, സിനാൻ ,ഫൈറൂസ് എന്നിവർ പങ്കെടുത്തു

Previous Post Next Post