Home കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി Kolachery Varthakal -August 05, 2021 കണ്ണൂർ:-അബുദാബിയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ ജബീറില്‍ നിന്നാണ് 576 ഗ്രാം സ്വര്‍ണം പിടികൂടിയത്