HomeObit ചെറുപഴശ്ശിയിലെ ആർ.പി ഗുരു സ്വാമി നിര്യാതനായി Kolachery Varthakal -August 26, 2021 മയ്യിൽ:- ചെറുപഴശ്ശിയിലെ ആർ.പി ഗോവിന്ദൻ ഗുരു സ്വാമി(92) നിര്യാതനായി.ഭാര്യ :ദേവിമക്കൾ: വിലാസിനി, ലത, ഗീത, സജിത്ത്സഹോദരങ്ങൾ:-ആർ പി ശങ്കരൻ, പരേതനായആർ.പി കൃഷ്ണൻ, പരേതയായ ആർ പി ജാനകി.മരുമക്കൾ: പരേതനായ ഭാസ്ക്കരൻ, പരേതനായ രമേശൻ, ശ്രുതി