മതോടത്തെ വിജിത നിര്യാതയായി

 

കണ്ണാടിപ്പറമ്പ്:-മതോടം ലക്ഷം വീട്ടിൽ പരേതനായ ചേരൻ കരുണാകരൻ മകൾ പനയൻ വിജിത (43) നിര്യാതനായി .

മാതാവ് :-  പനയൻ സരോജിനി

സഹോദരങ്ങൾ:-  വിശ്വനാഥൻ, ബബിത

Previous Post Next Post