കമ്പിൽ:-കർണ്ണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിക്കൽ' സൈക്കാട്രിക് സോഷ്യൽ വർക്കിൽ പോസ്റ്റ് ഗ്രാജുറേഷൻ. പിജി പരിക്ഷയിൽ 2-ാം റാങ്കോടുകൂടി ഉന്നത വിജയം കരസ്ഥമാക്കിയ അൻസില ഇ കെ വി യെ എസ് ഡി പി ഐ നാലാംപീടിക ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.
ചടങ്ങിൽ എസ് ഡി പി ഐ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുസമ്മിൽ ഉപഹാരം നൽകി. നാലാംപീടിക ബ്രാഞ്ച് സെക്രട്ടറി നൗഷാദ്.റഫീഖ് ,അഹമ്മദ്എന്നീ ഭാരവാഹികൾ പങ്കെടുത്തു .