മയ്യിൽ:-കെഎസ്ടിഎ തളിപ്പറമ്പ് സൗത്ത് സബ് ജില്ല. ഐടി ഓൺലൈൻ സപ്പോർട്ട് ഗ്രൂപിന്റെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു
ജില്ലാ പ്രസിഡണ്ട് ഇ.കെ വിനോദൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ടിപി ബിന്ദു അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സികുട്ടീവ് കെ.സി സുനിൽ , ജില്ലാ കമ്മറ്റി എംവി സുനിത, സബ് ജില്ലാ സെക്രട്ടറി പി പി സുരേഷ് ബാബു പരിശീലകരായ സി.കെ സുരേഷ് ബാബു, എം വി നെരൂപ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഒ.സി രാജേഷ് സ്വാഗതവും സബ്ജില്ലാ ഐടി കൺവീനർ ബി.കെ വിജേഷ് നന്ദിയും പറഞ്ഞു.