DCC ജനറൽ സെക്രട്ടറി ശ്രീ കെ.സി.മുഹമ്മദ് ഫൈസൽ ജേതാക്കളെ ത്രിവർണ്ണ ഷാൾ അണിയിച്ച് മൊമെൻ്റോ നൽകി അനുമോദിച്ചു.
ചടങ്ങിന് ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ എൻ.വി.പ്രേമാനന്ദൻ ,കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ശ്രീ എം.കെ സുകുമാരൻ, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ശ്രീ കെ.മുരളീധരൻ മാസ്റ്റർ, ടൗൺ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് പി.പി.യൂസഫ്, മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സാദിക്ക് എടക്കൈ, ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ശംശു കൂളിയാലിൽ, ടൗൺ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി കെ.പ്രശാന്തൻ എന്നിവർ നേതൃത്വം നൽകി.