ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


മയ്യിൽ :-
INC മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വിനോദ്കുമാറിൻ്റെ അമ്മയുടെ സ്മരണാർത്ഥം നണിയൂർ നമ്പ്രത്തെ നിർദ്ധനരായ പന്ത്രണ്ടോളം  കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകി.

 സി.എച്ച് മൊയ്തീൻ കുട്ടി നേതൃത്വം നൽകി . അരിയേരി രമേശൻ , ടി.എം. ഇബ്രാഹിം , അജിത്ത്കുമാർ , സുനി കൊയിലേരിയൻ എന്നിവർ സഹകരിച്ചു.

Previous Post Next Post