NIOS +2 വിനു മികച്ച വിജയം നേടിയ അക്ഷര കോളേജ് വിദ്യാർഥികളെ അനുമോദിച്ചു


കമ്പിൽ :- തുടർച്ചയായി രണ്ടാം വർഷവും N10S +2 വിനു നൂറു ശതമാനം വിജയം നേടിയ അക്ഷര കോളേജ് വിദ്യാർഥികളെ അനുമോദിച്ചു.

ഉന്നത മാർക്ക് നേടി ഒന്നാം സ്ഥാനം നേടിയ നഹല നജീബിനെ പ്രിൻസിപ്പാൾ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ഷീജ സി, രമ്യ എം.പി, സൂര്യ കെ,രജില ടി , അനഘ മോഹൻ ,ദിൽന കെ. വി , അഞ്ജന സി പ്രസംഗിച്ചു.


Previous Post Next Post