Homeനാട്ടു വാർത്തകൾ SYS സ്വാന്തനം ടീം അണു നശീകരണം നടത്തി Kolachery Varthakal -August 03, 2021 മയ്യിൽ:- കമ്പിൽ സോൺ SYS സ്വാന്തനം ടീം മയ്യിൽ പോലീസ് സ്റ്റേഷനും, പരിസരവും അണു നശീകരണം നടത്തി.സോൺ പ്രസിഡണ്ട് മിദ് ലാജ് സഖാഫി, സ്വാന്തനം സിക്രട്ടറി അബ്ദുൽ റശീദ് പെരുവങ്ങൂർ, നിസാർ പെരുവങ്ങൂർ, സിയാദ് പഴശ്ശി എന്നിവർ നേത്രത്വം നൽകി.