മയ്യിൽ:- കണ്ണൂർ സർവ്വകലാശാല എം എസ് സി ബോട്ടണി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ മയ്യിൽ കവിളിയോട്ട് ചാൽ സ്വദേശിനി അഞ്ജന പ്രദീപിനെ 1994-95 - SSLC ബാച്ച് 10 A ക്ലാസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ സീമ ഉപഹാരം നൽകി . ഷിജിത്ത് . കെ.ഒ.പി , സുബൈർ, പ്രദീപ് കുമാർ , ജ്യോതി, റീത , സജിത എന്നിവർ പങ്കെടുത്തു.