ചേലേരി:- രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും BAMS നേടിയ കെ. അനശ്രീയെ ചേലേരി മഹിളാ അസോസിയേഷൻ അനുമോദിച്ചു.
കൂടാതെ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെയും, ഓണാഘോഷ പരിപാടിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരേയും മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ് കമ്മറ്റി അനുമോദിച്ചു.