കൊളച്ചേരിപ്പറമ്പിലെ തേമംഗലത്ത് നാരായണി നിര്യാതയായി


കൊളച്ചേരിപ്പറമ്പ് :-
തേമംഗലത്ത് നാരായണി (75 ) നിര്യാതയായി.

ഭർത്താവ് പരേതനായ നാരായണൻ.

മക്കൾ: - പുരുഷോത്തമൻ, അജിത, ഉത്തമൻ ,ഷാജി പരേതയായ ശകുന്തള 

മരുമക്കൾ:- സ്വർണ്ണ, രമേശൻ, സജിത, രമ്യ.

ശവസംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post