Home കയരളം മൊട്ട പെട്രോൾ പമ്പിന് സമീപത്തെ സി പി പ്രകാശൻ നിര്യാതനായി Kolachery Varthakal -September 20, 2021 മയ്യിൽ:-കയരളംമൊട്ട പെട്രോൾ പമ്പിനു സമീപത്തെ സി പി പ്രകാശൻ നിര്യാതനായി. അച്ഛൻ പരേതനായ കുഞ്ഞിരാമൻ, അമ്മ യശോദ,സഹോദരങ്ങൾ: രമേശൻ. ഷാജി.ശൈലജ., ഷീല സംസ്കാരം 6.30 ന് പാടിക്കുന്നു സ്മശാനത്തിൽ.