വളവിൽ ചേലേരി തെക്കേ ക്കരയിലെ അളവൂർ ലക്ഷ്മി നിര്യാതയായി

 

ചേലേരി:- വളവിൽ ചേലേരി തെക്കേക്കരയിലെ അളവൂർ ലക്ഷ്മി അമ്മ (95) നിര്യാതയായി. 

സഹോദരങ്ങൾ പരേതനായ നാരായണൻ നമ്പ്യാർ,കുഞ്ഞിരാമൻ നമ്പ്യാർ,ഗോവിന്ദൻ നമ്പ്യാർ,പാർവതി,നാരായണി പുഴാതി.

Previous Post Next Post