മലപ്പട്ടം :- പരേതനായ ഇ കെ കുഞ്ഞപ്പ നമ്പ്യാരുടെ ഭാര്യ കൊളന്തയിലെ തവറൂൽ പുതിയേടത്ത് ലക്ഷ്മി അമ്മ അന്തരിച്ചു.(94
മക്കൾ :- ടി പി നാരായണൻ, പുരുഷോത്തമൻ, പത്മനാഭൻ, ഭരതൻ, വിജയൻ, ശാന്തകുമാരി, പുഷ്പലത.
മരുമക്കൾ:- പുഷ്പവല്ലി ,ശാന്തകുമാരി, സരസ്വതി, സവിത,പ്രഭാവതി, ഇ കെ നാരായണൻ, എം ഒ മുകുന്ദൻ.
സംസ്കാരം രാവിലെ ശനിയാഴ്ച രാവിലെ 9 മണിക്ക് മലപ്പട്ടം പൊതുശ്മശാനത്തിൽ നടക്കും.