Home പെരുമാച്ചേരിയിലെ പ്രകാശൻ നിര്യാതനായി Kolachery Varthakal -September 20, 2021 പെരുമാച്ചേരി :- പരേതനായ നാരായണൻ മകൻ പ്രകാശൻ എം (52) നിര്യാതനായി. സി.പി ഐ.എം കാട്ടിലെപീടിക ബ്രാഞ്ച് അംഗമാണ്.അമ്മ :- നാരായണിഭാര്യ :- ബിന്ദു സി പിമക്കൾ :- ജിഷ്ണു സി പി,കീർത്തന സി പി, വിഷ്ണു സി പി. സഹോദരങ്ങൾ :- സരോജിനി, ശാന്ത, വനജ ,പരേതനായ ലക്ഷ്മണൻ.