പന്ന്യങ്കണ്ടിയിലെ പാലോട്ട് പി.എം മുഹമ്മദ് കുഞ്ഞി നിര്യാതനായി


 പാമ്പുരുത്തി:-പന്ന്യങ്കണ്ടി പാലോട്ട് മൂലയിൽ മുഹമ്മദ് കുഞ്ഞി (52) മരണപ്പെട്ടു. ഭാര്യ : സമീറ പാമ്പുരുത്തി. പിതാവ് : പരേതനായ കാസിം. മാതാവ് : ഫാത്തിമ. മക്കൾ : ശാനിബ (വിദ്യാർഥിനി, തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്), ഷഹീൻ  (വിദ്യാർത്ഥി, വാരം സി.എച്ച്.എം) സാഹി (വിദ്യാർത്ഥി, കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ), സാകി (പി.എം.ജെ ഇംഗ്ലീഷ് സ്കൂൾ, പാമ്പുരുത്തി) സഹോദരങ്ങൾ : മൊയ്തു, ഹംസ (അക്ഷയ, പന്ന്യങ്കണ്ടി), ആയിഷ, സുബൈദ. 

മയ്യിത്ത് രാവിലെ 10.30 ന് പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.

Previous Post Next Post