ചേലേരിയിലെ പി.എൻ പത്മനാഭൻ നിര്യാതനായി


ചേലേരി:-ചേലേരി വലിയ പുനത്തിൽ പരേതരായ പി പി അനന്തൻ നമ്പ്യാരുടെയും പി എൻ മാധവിയമ്മയുടെയും മകൻ പി എൻ പത്മനാഭൻ (74) നിര്യാതനായി. 

ഭാര്യ: ടി സി ശ്യാമളവല്ലി.

മക്കൾ: സപ്ന, സന്ധ്യ, സരിത.

മരുമക്കൾ: രതീഷ് (പള്ളൂർ), പങ്കജ്, രാജേഷ് (അതിരകം.

സഹോദരങ്ങൾ: പി എൻ പുരുഷോത്തമൻ, പി എൻ മീനാക്ഷി, പി എൻ സരോജിനി, പി എൻ പത്മിനി, പി എൻ ശ്യാമള. 

സംസ്കാരം ഇന്ന് (11-09-2021) രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

Previous Post Next Post